പുകഴ്ത്തലോ അധികപ്രസംഗമോ വേണ്ട: പഴയ വഴക്കങ്ങൾ മറന്നോളൂ; ഇത് 'രാഗ' യുഗം

rahul-gandhi-congress
SHARE

പാർട്ടിയുടെ സാരഥ്യം പുതിയ തലമുറ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാർട്ടി പരിപാടികളുടെ കീ‌ഴ്‌വഴക്കങ്ങള്‍  മറികടന്നാണ് ഇത്തവണത്തെ പ്ലീനറി സമ്മേളനം. മുദ്രാവാക്യങ്ങളും സ്നേഹപ്രകടനങ്ങളും വിലക്കിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രസംഗികര്‍ക്ക് മാത്രമാണ് വേദിയിൽ ഇടം അനുവദിച്ചത്. അധികപ്രസഗങ്ങളോ, തിങ്ങിനിറഞ്ഞ വേദികളോ ഇല്ലാതെയുള്ള ഒരു കോൺഗ്രസ് സമ്മേളനം. ജോമി അലക്സാണ്ടർ തയറാക്കിയ റിപ്പോർട്ട്.

MORE IN INDIA
SHOW MORE