പ്രിയക്കും പാട്ടിനുമെതിരെ പരാതി; ‘മതവികാരം വ്രണപ്പെടുത്തി’

case1
SHARE

മാണിക്യ മലരായി എന്നാ ഗാനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായിക പ്രിയാ വാരിയർക്കെതിരെ പരാതിയുമായി ഒരുകൂട്ടം മുസ്ലിം യുവാക്കൾ. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മുസ്ലിം  മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം.  പ്രിയാ വാരിയർക്കും ഗാനത്തിന്റെ  അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദ്രബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഗാനം നബിയെ അപമാനിക്കുന്നതാണോയെന്ന്  പരിഭാഷ പരിശോധിച്ചതിനുശേഷമേ പറയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.