E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗ്രേറ്റർ നോയിഡയിൽ മലയാളി വിദ്യാർത്ഥിനിയടക്കം രണ്ടു പേരെ കാണാതായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡയിൽ മലയാളി വിദ്യാർത്ഥിനിയടക്കം രണ്ടു പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടികളെപ്പറ്റി പോലീസിന് വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. 

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ഫോട്ടോസ് എടുക്കാനും പഠനോപകരണങ്ങൾ വാങ്ങാനുമായി തൊട്ടടുത്തുള്ള മാർക്കറ്റിൽ പോയതാണ് പെൺകുട്ടികൾ. എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോളാണ് കാണാതായ വിവരം അറിയുന്നത്. പെൺകുട്ടികൾ സാധനങ്ങൾ വാങ്ങിയശേഷം കടയിൽ നിന്നും പോയതായി വ്യാപാരി പറയുന്നു. മാർക്കറ്റിൽ നിന്നും വീട്ടിലേയ്ക്കുള്ള വഴിയിൽ വച്ച് കാണാതായി എന്നാണ് പ്രാഥമിക നിഗമനം. 

പെൺകുട്ടികളെ കാണാതായ സ്ഥലത്ത് സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനരഹിതമാണ്. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി, അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.