E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കര്‍ണാടകയില്‍ രണ്ടിടങ്ങളിലായി കെട്ടിടം തകര്‍ന്നുവീണ് പത്തുേപര്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കര്‍ണാടകയില്‍ രണ്ടിടങ്ങളിലായി കെട്ടിടം തകര്‍ന്നുവീണ് പത്തുേപര്‍ മരിച്ചു. ബെംഗളൂരു ഈജിപ്പുരയില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണാണ് ഗര്‍ഭിണിയടക്കം ഏഴുപേര്‍ മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. 

ഈജിപ്പുര ഏഴാം ക്രോസിലെ രണ്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കലാവതി, രവിചന്ദ്ര, ഹരിപ്രസാദ്, പവന്‍ കല്യാണ്‍ , അശ്വനി, സരവണന്‍ എന്നിവരാണ് മരിച്ചത്. ആറുമണിക്കൂര്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. പരിക്കേറ്റ് പത്തുപേര്‍ ചികില്‍സയിലുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദമാണ് സമീപവാസികള്‍ ആദ്യം കേട്ടത്. 

ആഭ്യന്തരമന്ത്രി രാമലിംഗ റെഡി അപകട സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ യും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്ന് ബെംഗളൂരു നഗരവികസനം മന്ത്രി കെ ജെ ജോര്‍ജ് പറ‍ഞ്ഞു. ഗഡഗ് ജില്ലയില്‍ കനത്ത മഴയില്‍ മേല്‍കൂര ഇടിഞ്ഞുവീണാണ് ഒരു കുംടുംബത്തിലെ മൂന്നുപേര്‍ മരിച്ചത്. മെഹ്ബൂബി , കൊച്ചുമക്കളായ മുസ്കന്‍ , നസിയ എന്നിവാണ് മരിച്ചത്