E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് അരവിന്ദ് കേജ്‌രിവാൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ ഒരുമിച്ച് പോരാടും. കേജ്്രിവാളില്‍ നിന്നും രാഷ്ട്രീയ ഉപദേശങ്ങള്‍ ലഭിച്ചെന്ന് കമല്‍ഹാസന്‍. ഇരുവരും ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. 

കമല്‍ഹാസന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് കേജ്്രിവാളുമായുള്ള കൂടിക്കാഴ്ച. ഒന്നരയോടെ കമല്‍ഹാസന്‍റെ ചെന്നൈയിലെ വസതിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഒരു മണിക്കൂറോളം ഉലകനായകനുമായി ചര്‍ച്ച നടത്തി. നേതാക്കളായ സോംനാഥ് ഭാരതി അഷുതോഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ ഒന്നിക്കേണ്ടതിന്‍റെ പ്രാധാന്യം ചര്‍ച്ചയായി. 

അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്നവരെല്ലാം ബന്ധുക്കളാണെന്ന് കമല്‍ഹാസന്‍, കൂടിക്കാഴ്ചകള്‍ തുടരുമെന്നാണ് ഇരുവരും പറഞ്ഞത്. ചെന്നൈ വിമാനത്താവളത്തില്‍ കേജ്്രിവാളിനെ സ്വീകരിക്കാനെത്തിയത് കമല്‍ഹാസന്‍റെ മകള്‍ അക്ഷര ഹസനാണ് എന്നത് ശ്രദ്ധേയം.