E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

എംഎൽഎമാരുടെ അയോഗ്യത തുടരും; വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ നീട്ടി ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തടഞ്ഞുകൊണ്ടുള്ള സ്റ്റേയുടെ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ നാലുവരെ വിശ്വാസവോട്ടെടുപ്പോ, അയോഗ്യരാക്കപ്പെട്ട 18 എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടപടികളോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. എം.എല്‍.എമാരെ അയോഗ്യരാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി അടക്കം നാലുപേരോട് കോടതി വിശദീകരണം തേടി.