ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒാരോ സംസ്ഥാനത്തിലെ ആളുകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം മനോരമ ന്യൂസിനോട് പറഞ്ഞു. ബീഫ് കഴിക്കണമോയെന്ന് കേരളത്തിലുള്ളവര്‍ക്ക് തീരുമാനിക്കാം. താന്‍ ബീഫ് കഴിക്കാറില്ല. വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ്, ബീഫ് കഴിക്കാനല്ല എന്നാണ് താന്‍ പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.
Advertisement