മുസഫര്‍ നഗര്‍ ട്രെയിനപകടം ലോക്കോ പൈലറ്റിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതു കണ്ട് ലോക്കോ പൈലറ്റ് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് അര്‍ധരാത്രിയോടെ പുനരാരംഭിക്കുമെന്ന് റയില്‍വേ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബജ്്വ മൗര്യ മനോരമ ന്യൂസിനോടു പറഞ്ഞു.
Advertisement