ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിന് പ്രളയത്തിലും മണ്ണിടിച്ചിലും മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. മരണസംഖ്യ ഇനിയും ഉയര്ന്നേക്കുെമന്ന് സൂചന. രണ്ടായിരത്തിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഫ്രീടൗണിലെ റീജന്റ് മേഖലയിലാണ് മണ്ണിടിച്ചില്‍ വന്‍നാശം വിതച്ചത്. ചെളിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2015 ല്‍ ഫ്രീടൗണിലുണ്ടായ പ്രളയത്തില്‍ ഒട്ടേറെപേര്‍ മരിച്ചിരുന്നു.
Advertisement