E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

സമുദ്രജൈവസമ്പത്തിനെ അടുത്തറിയാൻ മറൈൻ ബയോഡൈവേഴ്സിറ്റി സെൻറർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമുദ്രജൈവസമ്പത്തിനെ അടുത്തറിയുന്നതിനായി നൂതനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രാജ്യത്താദ്യമായി ആരംഭിച്ച പഠനകേന്ദ്രമാണ് മുംബൈ ഐരോളിയിലെ 'മറൈൻ ബയോഡൈവേഴ്സിറ്റി സെൻറർ'. വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നകേന്ദ്രത്തിൽ സ്വദേശികളുംവിദേശികളും ധാരാളമെത്തുന്നു. മഹാരാഷ്ട്ര വനംവകുപ്പിന് കീഴിലാണ് കേന്ദ്രത്തിൻറെ പ്രവർത്തനം 

ജൈവസമ്പത്തിനെക്കുറിച്ചുള്ള പഠനങ്ങളിലുംമറ്റും, പൊതുവേ വനവും അവയെ ചുറ്റിപ്പറ്റിയുള്ള ജീവജാലങ്ങളേയും കുറിച്ചാണ് പ്രധാനമായും ചർച്ചചെയ്യുക. എന്നാൽ, ലോകത്തിൽതന്നെ ഏറ്റവും സമ്പുഷ്ടമായ ഇന്ത്യൻ കടലോരത്തെകുറിച്ചും, സമുദ്രവുമായി ബന്ധപ്പെട്ട ജൈവസമ്പത്തിനെക്കുറിച്ചും അധികമാരും വിശകലനംനടത്താറില്ല. ഈ തിരിച്ചറിവിലാണ് തീരദേശത്തെയും ഇന്ത്യൻമഹാസമുദ്രത്തിലെ ജൈവസമ്പത്തിനേയും അടുത്തറിയാനുള്ള ഒരുവേദി മഹാരാഷ്ട്ര വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. "ചൈൽഡ് ഫ്രണ്ട്‍ലി" എന്നതരത്തില്‍ ലളിതമായ ആവിഷ്കാരമാണ് മുംബൈ ഐരോലിയിലെ ബയോഡൈവേഴ്സിറ്റി സെൻററിൻറെ പ്രത്യേകത. കടൽസംബന്ധിയായ പ്രൊജക്ടുകൾ ചെയ്യുന്നവർക്കും, പഠനആവശ്യത്തിനും മാത്രമല്ല, വിനോദസഞ്ചാരമേഖലയിലും ഈ സെൻറർ ശ്രദ്ധേയമാകുന്നു. 

ജർമ്മനിയിൽനിന്ന് ഇറക്കുമതിചെയ്ത നൂതനസാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുതന്നെ ആദ്യസംരംഭമായതിനാൽ, ആരംഭിച്ച് രണ്ടുമാസത്തിനകം ആയിരക്കണക്കിന് ആളുകൾ ഇവിടെ സന്ദർശകരായികഴിഞ്ഞു. രണ്ടാംഘട്ടമായി വിപുലമായ പദ്ധതികളും മഹാരാഷ്ട്ര വനംവകുപ്പ് ആവിഷ്കരിച്ചുവരികയാണ്.