E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

താജ്മഹൽ ക്ഷേത്രമോ ശവകുടീരമോ– വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് വിവരാവകാശ കമ്മിഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

taj-mahal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

താജ്മഹൽ ശവകുടീരമോ ശിവക്ഷേത്രമോ – ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തോട് കേന്ദ്ര വിവരാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം കമ്മിഷനു ലഭിച്ച അപേക്ഷ മന്ത്രാലയത്തിന് മറുപടിക്കായി നൽകുകയായിരുന്നു.  

താജ്മഹൽ ശിവക്ഷേത്രമായിരുന്നുവെന്നും രജപുത്ര രാജാവ് ഷാജഹാന് സമ്മാനിച്ചതാണെന്നും അവകാശപ്പെടുന്ന ഒട്ടേറെ ചരിത്രവ്യാഖ്യാനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് കോടതികളിൽ കേസുകളും നടക്കുന്നു. ഇവയുടെ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്താ‍ൻ വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യുലു മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.