E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 01 2021 03:36 PM IST

Facebook
Twitter
Google Plus
Youtube

രാഷ്ട്രപതിയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി. അച്ഛന്‍ മകനോടെന്ന പോലെയാണ് പ്രണബ് മുഖര്‍ജി എക്കാലവും തന്നോട് പെരുമാറിയിട്ടുള്ളതെന്ന് മോദി ഡല്‍ഹിയില്‍ പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനത്തെ രാഷ്ട്രപതിയും അഭിനന്ദിച്ചു. രാഷ്ട്രപതിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു ഇരുനേതാക്കളുടേയും അപൂര്‍വ പരാമര്‍ശങ്ങള്‍. 

പ്രധാനമന്ത്രിയായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ആശ്രയിക്കാന്‍ പ്രണബ് മുഖര്‍ജിയുടെ കരങ്ങള്‍ ഉണ്ടായിരുന്നതാണ് തന്റെ ഭാഗ്യമെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്വന്തം പിതാവിനെപ്പോലെയാണ് പ്രണബ് എപ്പോഴും പെരുമാറുന്നത്. 

പ്രണബിന്റെ പാണ്ഡിത്യത്തെക്കുറിച്ചും മോദിക്ക് തികഞ്ഞ മതിപ്പ്. വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും തടസമുണ്ടായിട്ടില്ലെന്ന്് അടുത്തമാസം സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിയും അനുസ്മരിച്ചു. 

പ്രസിഡന്റ് പ്രണബ് മുഖര്‍ജി എ സ്റ്റേറ്റ്സ്മാന്‍ എന്ന പുസ്തകമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേര്‍ന്ന് പ്രകാശനം ചെയ്തത്. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്റെ ജീവിതം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് പുസ്തകം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :