E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തിൽ മുന്‍കരുതലുമായി കേന്ദ്രസര്‍ക്കാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പശുസംരക്ഷണത്തിന്‍റെ പേരില്‍ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തെ പ്രക്ഷുബ്ധമാക്കാതിരിക്കാന്‍ മുന്‍കരുതലുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗത്തെ അറിയിച്ചു. ബംഗാളിലെ അക്രമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് , യോഗം ബഹിഷ്ക്കരിച്ചു. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ രൂപപ്പെട്ട െഎക്യം പാര്‍ലമെന്‍റിലും തുടരാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ തീരുമാനം. ഇന്ത്യ ചൈന അതിര്‍ത്തിതര്‍ക്കം, പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍, കര്‍ഷക പ്രക്ഷോഭങ്ങളും കര്‍ഷകര്‍ക്കുനേരെ നടന്ന പൊലീസ് വെടിവെയ്പ്പും, ബീഫിന്‍റെയും പശുസംരക്ഷണത്തിന്‍റെയും പേരിലുള്ള അക്രമങ്ങള്‍, ജിഎസ്ടി നടപ്പിലായപ്പോഴുണ്ടായ പ്രശ്നങ്ങള്‍ എന്നിവ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തെ അറിയിച്ചു. 

അഴിമതിക്കേസുകളില്‍പ്പെടുന്ന നേതാക്കളോട് യാതൊരുവിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് പരോക്ഷമുന്നറിയിപ്പ് നല്‍കി മോദി പറഞ്ഞു. ലാലുവിന്‍റെയും കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെയും വസതികളില്‍ നടന്ന റെയ്ഡ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം. രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയുമായി കൂടിക്കാഴ്ച്ച നടത്തിയതും ബംഗാളിലെ സംഘര്‍ഷങ്ങളും ബിജെപി ആയുധമാക്കും. അടുത്തമാസം 11 വരെയാണ് വര്‍ഷകാലസമ്മേളനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :