E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

വീടിനുപുറത്ത് പശു ചത്തനിലയിൽ; ഉടമസ്ഥനെ മർദിച്ച് വീടിനു തീയിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cow-conflict
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീടിനുപുറത്ത് പശു ചത്തുകിടക്കുന്നതുകണ്ട് നാട്ടുകാർ വീട്ടുടമസ്ഥനെ മർദിച്ചു. ജാർഖണ്ഡിലെ ഗിരിധി ജില്ലയിലെ ബേരിയ ഹാട്യാറ്റാൻഡ് ഗ്രാമത്തിലാണു സംഭവം. വീട്ടുടമസ്ഥൻ ഉസ്മാൻ അൻസാരിയെ മർദ്ദിച്ച നാട്ടുകാർ വീടിനു തീവയ്ക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അൻസാരിയും കുടുംബവും രക്ഷപ്പെട്ട് ആശുപത്രിയിൽ എത്തിയിരുന്നു. പൊലീസ് എത്തിയപ്പോൾ സ്ഥിതിഗതികൾ ശാന്തമായെങ്കിലും കല്ലേറു നടത്തിയ ജനക്കൂട്ടത്തെപ്പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്കു വെടിയുതിർത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :