E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

റാം നാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു; ചടങ്ങിനെ ശക്തിപ്രകടനത്തിനുള്ള വേദിയാക്കി ബിജെപി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ,  എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് പാര്‍ലമെന്‍റ് ഹൗസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.  തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസാമി, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവരും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന വേളയില്‍‌ കോവിന്ദിന്‍റെ കൂടെയുണ്ടായിരുന്നു.  മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഒരു സെറ്റ് പത്രിക  ബുധനാഴ്ച സമര്‍പ്പിക്കും. ഇലക്ട്രല്‍  കൊളജില്‍ 63ശതമാനം വോട്ട് ഉറപ്പാക്കിയ റാംനാഥ് കോവിന്ദിന്‍റെ വിജയം സുനിശ്ചിതമാണ്. 

അതേസമയം അണ്ണാ ഡിഎംകെയിലെ ദിനകരൻ വിഭാഗത്തിന്റെ പിന്തുണയും എൻഡിഎയ്ക്കൊപ്പമായി.  34 എംഎൽഎമാരും അഞ്ചു എംപിമാരുമാണ് ദിനകരൻ പക്ഷത്തുള്ളത്.  ഇതോടെ ബിജെപി കഴിഞ്ഞാൽ കോവിന്ദിനെ പിന്തുണയ്ക്കുന്ന ഏറ്റവും വലിയ പാർട്ടിയായി അണ്ണാ ഡിഎംകെ മാറി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :