E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന് ജാമ്യമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. കര്‍ണന്റെ അഭിഭാഷകന്‍റെ ആവശ്യം കോടതി നിരസിച്ചു. ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനെ തന്നെ സമീപിക്കാനും അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു. 

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ഏഴംഗബെഞ്ചിന്‍റെ വിധിയിന്മേല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിധി അവധിക്കാല ബെഞ്ചിനും ബാധകമാണ്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഇടപെടില്ല. ജാമ്യം അനുവദിക്കണമെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നുമുളള ആവശ്യങ്ങള്‍ ഏഴംഗബെഞ്ചിനു മുന്നില്‍ തന്നെ പറയണമെന്നും കോടതി നിര്‍ദേശിച്ചു. അവധി കഴിഞ്ഞ് തുറക്കുന്ന അടുത്തമാസം മൂന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് കര്‍ണന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. 

കര്‍ണന്‍ അഴിമതിയാരോപണം ഉന്നയിച്ച ജസ്റ്റിസ് സഞ്ജയ് കൗള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ അവധിക്കാല ബെഞ്ച്. ഇന്നലെ രാത്രിയാണ് കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :