എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാംനാഥ് കോവിന്ദിനെ ശിവസേന പിന്തുണയ്ക്കും. ശിവസേനാ ഉന്നതതല യോഗത്തിനു ശേഷം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. എതിർത്താൽ പാർട്ടിക്കെതിരെ ദലിത്വിരുദ്ധ പ്രതിഛായ ഉടലെടുക്കുമെന്ന് യോഗം വിലയിരുത്തി
Advertisement