E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

ബെംഗളൂരുവിന്റെ നമ്മ മെട്രോ പൂർണതയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിന്റെ ആദ്യ മെട്രോ കൊച്ചിയിൽ ഓടിത്തുടങ്ങുമ്പോൾ ബെംഗളൂരുവിന്റെ മെട്രോ മറ്റൊരു ചരിത്രം കുറിക്കും. മെട്രോയുടെ 12 കിലോമീറ്റർ വരുന്ന അവസാന ഭാഗം ഇന്ന് വൈകുന്നേരം രാഷ്‌ട്രപതി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നമ്മ മെട്രോ പൂർണമായും യാഥാർഥ്യമാകും ബെംഗളുരുവിന്റെ നാലു ദിക്കുകളെയും ബന്ധിപ്പിച്ചുകൊണ്ട് 42.3കിലോമീറ്റർ നാളെ മുതൽ മെട്രോ ഓടിത്തുടങ്ങും. 

എലച്ചനഹള്ളി മുതൽ സംപിഗേ റോഡ്‌ വരെയുള്ള 12 കിലൊമീറ്റർ പാതയിൽ മെട്രോ കുതിച്ചുപ്പായുന്നതോടെ ബെംഗളൂരു നമ്മ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാകും. 14,000 കോടി രൂപയാണ് നിർമാണ ചെലവ്.മൂന്നു കോച്ചുകളുള്ള 50 ട്രെയിനുകളും 40 സ്റ്റേഷനുകളുമാണ് നമ്മ മെട്രോയിലുള്ളത്. ഇതിൽ ഏഴെണ്ണം ഭൂഗർഭ സ്റ്റേഷനുകളാണ്. പത്തുരൂപയാണ് മിനിമം നിരക്ക്. നിലവിൽ രണ്ടു ലക്ഷം പ്രതിദിന യാത്രക്കാരാണുള്ളത്. 

ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെയെണ്ണം അഞ്ചു ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. ഡിസംബറോടെ കോച്ചുകളുടെ എണ്ണം ആറായി ഉയർത്തും.. 

ബയ്യപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയുള്ള നമ്മ മെട്രോയുടെ ആദ്യ ഭാഗം 2011 ലാണ് പൂർത്തിയായത്. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒന്നാം ഘട്ടം പൂർത്തിയാകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :