E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

അനന്ത്നാഗിലും ബിജ്ബെഹ‍്‍രയിലും വീണ്ടും ഭീകരാക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരിലെ അനന്ത്നാഗിലും ബിജ്ബെഹ‍്്രയിലും വീണ്ടും ഭീകരാക്രമണം. അനന്ത്്നാഗില്‍ സി.ആര്‍ .പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരമായി പുരുക്കേറ്റു. ബിജ്്ബെഹ്‍രിയിലെ സിക്കോപ്പ് കേന്ദ്രത്തിലാണ് ഭീകരാക്രമണം നടന്നത്. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. അതിനിടെ അനന്ത്്നാഗിന് സമീപം അര്‍വാനിയയില്‍ നിന്ന് ലക്ഷര്‍ ഭീകരര്‍ ജുനൈദ് മട്ടോയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം അര്‍വാനിയയില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടിയിരുന്നു. ഭീകരരെ സംരക്ഷിക്കുന്നതിനിടെ രണ്ടു വിഘടനവാദികള്‍ കൊല്ലപ്പെട്ടതിനിടെതു‍ടര്‍ന്ന് ഹുറിയത്ത് നേതാക്കള്‍ കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തു.  അതേസമയം കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.‌‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :