ആന്ധ്രയിൽ നിന്നുള്ള തെലുങ്കുദേശം പാർട്ടി എം പി, ജെ. സി. ദിവാകർ റെഡ്ഡിക്ക് വിമാനയാത്ര ചെയ്യുനതിനു എയർലൈൻസ് കമ്പനികളുടെ വിലക്ക്. ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവെയ്സ് എന്നീ കമ്പനികളാണ് എം പി യെ വിലക്കിയത്. ഇന്നലെ ദിവാകർ റെഡ്ഢി വിശാഖപട്ടണം എയർപോർട്ടിൽ ഇൻഡിഗോ ജീവനക്കാരനെ കയ്യേറ്റം ചെയുകയും കൗണ്ടർ നശിപ്പിക്കുകയും ചെയ്തിരുന്നു.
Advertisement