E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

മന്‍സോറില്‍ സമാധാനം പുനസ്ഥാപിക്കാനായി മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തുന്ന അനശ്ചിതകാല നിരാഹാരം ആരംഭിച്ചു. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയെങ്കിലും കര്‍ഷകപ്രതിനിധികളാരും ചര്‍ച്ചയ്ക്കെത്തിയില്ല 

മന്‍സോറില്‍ കര്‍ഷകപ്രക്ഷോഭത്തിനിടെ അഞ്ച് കര്‍ഷകര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതോടെയാണ് മധ്യപ്രദേശില്‍ സമാധാന അന്തരീക്ഷം തകര്‍ന്നത്. പ്രക്ഷോഭം വിവിധഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതോടെ മുഖ്യമന്ത്രി നേരിട്ടുതന്നെ സമാധാനശ്രമവുമായി മുന്നോട്ട് വന്നു. സംസ്ഥാനത്ത് സമാധാനം തിരിച്ച് വരുന്നതുവരെ ഉപവാസം തുടരാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കര്‍ഷകരുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശനങ്ങള്‍ക്കൊപ്പം നിലനില്‍ക്കും. 

കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കര്‍ഷകര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയില്ല. കാര്‍ഷിക വായ്പ എഴുതിതള്ളണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതാണ് കാരണം. അതിനിടെ മുഖ്യമന്ത്രിയുടെ ഉപവാസം പ്രഹസനംആണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് ഭോപ്പാലില്‍ പ്രതിഷേധപ്രകടനം നടത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഉണര്‍വുണ്ടാക്കിയെന്ന് മനസിലായതോടെയാണ് പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രിയെ തന്നെ രംഗത്തിറക്കി ബിജെപി പ്രതിരോധം ശക്തമാക്കുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :