E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

എഐഎഡിഎംകെ ലയന ചര്‍ച്ച സജീവമാക്കി പളനിസാമി, പനീര്‍സെല്‍വം വിഭാഗങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ണാ ‍ഡിഎംകെയിലെ ലയന ചര്‍ച്ച സജീവമാക്കി പളനിസാമി, പനീര്‍സെല്‍വം വിഭാഗങ്ങള്‍ .  ദിനകരന്‍ പക്ഷം അനുദിനം ശക്തിയാര്‍ജിയ്ക്കുന്ന സാഹചര്യത്തിലാണ് ഇരു വിഭാഗവും ലയന ചര്‍ച്ച പുനരാരംഭിച്ചത്. രണ്ടു മാസത്തിനുള്ളില്‍ ലയനം പൂര്‍ത്തിയാക്കാനാണ് ഇരു വിഭാഗത്തിന്‍റെയും പ്രാഥമിക ഘട്ട ചര്‍ച്ചയിലെ  ധാരണ.

29 എം. എല്‍ എമാരുടെ പിന്തുണയുമായി ദിനകരന്‍ പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കാന്‍ തുടങ്ങിയതോടെയാണ് ഒപിഎസ് ഇപിഎസ് വിഭാഗങ്ങള്‍ ലയന ചര്‍ച്ച പുനരാരംഭിച്ചത്. ഇരു വിഭാഗത്തിലെയും പ്രമുഖ നേതാക്കളുടെ സാനിധ്യത്തില്‍  ആറ് തവണ രഹസ്യ ചര്‍ച്ച നടന്നതായാണ് വിവരം. പനീര്‍സെല്‍വവുമായി സഹകരിച്ച് പോകാന്‍ ബിജെപിയും പളനിസാമിയ്ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്്. 

എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയായി തുടരാനും  പനീര്‍സെല്‍വത്തെ ജനറല്‍ സെക്രട്ടറി ആക്കാനുമാണ് ആദ്യ ഘട്ട ചര്‍ച്ചയിലെ ധാരണ. ലയനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പനീര്‍സെല്‍വം ട്രഷററും ഇ. മധുസൂദനന്‍ പ്രസീഡിയം ചെയര്‍മാനുമായേയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :