E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കന്നുകാലി വില്‍പന നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കേന്ദ്ര സര്‍ക്കാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, കന്നുകാലി വില്‍പന നിയന്ത്രണത്തില്‍ നിലപാട് മയപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കാലിച്ചന്തകളില്‍ കശാപ്പിനായുള്ള വില്‍പന നിരോധിച്ച ഉത്തരവിനെക്കുറിച്ചുള്ള പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഉത്തരവിനെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. 

കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ വിജ്ഞാപനത്തില്‍ നിയന്ത്രണമില്ലെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ.ുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. ഉത്തരവിനെക്കുറിച്ചുള്ള ഏല്ലാ ആശങ്കയും പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. വിജ്ഞാപനം സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും. 

സംസ്ഥാനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനു കത്തയച്ചതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിജ്ഞാപനമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കഴിഞ്ഞമാസം 23 നാണ് കശാപ്പിന് വേണ്ടി മൃഗങ്ങളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഏര്‍പ്പെടുത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :