E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ബെംഗളൂരുവിലെ പഴവര്‍ഗ വില്‍പനകേന്ദ്രങ്ങളില്‍ വിദേശപഴങ്ങളാണ് താരങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാന്‍ മാസം ആരംഭിച്ചതോടെ ബെംഗളൂരുവിലെ പഴവര്‍ഗ വില്‍പനകേന്ദ്രങ്ങളില്‍ വിദേശപഴങ്ങളാണ് താരങ്ങള്‍. ഒാസ്ട്രേലിയ സൗത്ത് ആഫിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പഴങ്ങളോടാണ് നഗരവാസികള്‍ക്ക് ഇഷ്ടമേറെ. അറേബ്യന്‍ നാടുകളില്‍ നിന്നുള്ള ഈത്തപ്പഴത്തിന് വിലെയെത്രകൂടിയാലും ആവശ്യക്കാര്‍ കുറയുന്നില്ല.  

ഇത് ഡ്രാഗണ്‍ ഫ്രൂട്ട്. ബാങ്കോക്കില്‍ നിന്നാണ് ബെംഗളൂരുവിലെ റമസാന്‍ വില്‍പകേന്ദ്രത്തിലേയ്ക്ക് എത്തിയത്. ഇങ്ങനെ റമസാന്‍ കാലത്തുമാത്രം കാണാന്‍ കഴിയുന്ന വിദേശയിനം പഴങ്ങള്‍ക്കാണ് ബെംഗളൂരുവില്‍ ആവശ്യക്കാര്‍ ഏറെ. 

ഇന്തോനേഷ്യയില്‍ നിന്നുള്ള ഡ്യൂരിയന്‍ , സൗത്ത് ആഫ്രിക്കന്‍ പ്ലം ഒാസ്ട്രേലിയന്‍ റെഡ് ഗ്രോബ് ഗ്രേപ് എന്നിങ്ങനെ പോകുന്ന വിദേശ ഇനങ്ങള്‍. കര്‍ണാടകയില്‍ മാമ്പഴ സീസണായതിനാല്‍ വിവിധതരം മാമ്പഴങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാകും. നാടന്‍ ഇനങ്ങളില്‍ ഊട്ടിയില്‍ നിന്നുള്ള ബട്ടര്‍ ഫ്രൂട്ട് കാശ്മീരി പീച്ച് എന്നിവയും വില്‍പനയില്‍ മുന്നിട്ടുനില്‍ക്കുന്നു. നൂറ്റിയന്‍പത് മുതല്‍ 500 രൂപവരെ പോകുന്ന പഴവര്‍ഗങ്ങളുടെ വില. 

റമസാന്‍ കാലത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം നല്‍കാനായി വിവിധയിനം പഴങ്ങള്‍ അടങ്ങിയ ഫ്രൂട്ട് ബോക്സിന് എണ്ണൂറു രൂപമുതല്‍ വില ആരംഭിക്കുന്നു. സൗത്ത് ആഫ്രിക്ക , ഇറാന്‍ സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഈന്തപ്പഴവും വിപണിയില്‍ എത്തിക്കഴിഞ്ഞു. സൗദിയിലെ മദീന അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഈന്തപ്പഴത്തിന് രുചിയും വിലയും കൂടും.നോമ്പുതുറ വിഭവങ്ങളില്‍ ഈന്തപ്പഴം ഒഴിവാക്കാനാകാത്തതിനാല്‍ വില വില്‍പനയെ ബാധിക്കാറെയില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :