E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മർദിച്ച ഒൻപതുപേർക്കെതിരെ കേസെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ച എട്ടു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എതിര്‍വിഭാഗത്തിന്‍റെ പരാതിയില്‍ മലപ്പുറം സ്വദേശി സൂരജിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. അതേസമയം ക്യംപസിനകത്തും പുറത്തും നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. 

ബീഹാര്‍ സ്വദേശിയും എംഎസ് വിദ്യാര്‍ഥിയുമായ മനീഷ് കുമാര്‍ അടക്കം എട്ടു പേര്‍ക്കെതിരെയണ് പൊലിസ് കേസ് എടുത്തത്. മര്‍ദനം, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇവരുടെ പരാതിയില്‍ സൂരജിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനെതിരെ ക്യംപസിനകത്തും പുറത്തും പ്രതിഷേധം ആളിക്കത്തി. 

അക്രമം അഴിച്ചു വിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ ഓഫീസിലേയ്ക്ക് വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഐഐടി കവാടത്തിന് പുറത്ത് ഇടതു യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :