E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കേരളത്തിലെ വിനേദസഞ്ചാര മേഖലയ്ക്ക് പുതിയ പദ്ധതികളുമായി ടൂറിസം മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിലെ വിനേദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെടുത്തി നൂറുകോടി രൂപയുടെ പദ്ധതി യഥാര്‍ഥ്യമാകും. ആറന്മുള പൈതൃക ഗ്രാമത്തിലെ പഴമയുടെ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ നയിക്കാനുള്ള പദ്ധതിയും ഉടന്‍ വരും.  

സുസ്ഥിര വികസന വിനോദസഞ്ചാരം എന്ന െഎക്യരാഷ്ട്രസഭയുടെ 2017 ലെ സന്ദേശം കേരളത്തിന് പുതിയ സാധ്യതകളാണ് തുറക്കുന്നത്. കേരളത്തിന്‍റെ സാംസ്ക്കാരിക പെരുമയും ഗ്രാമീണത്തനിമയും നിറഞ്ഞ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര ടൂറിസം മന്ത്രാലയവും െഎ.ടി.ഡി.സിയും രംഗത്തുണ്ട്. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയവഴികളിയൂടെയുള്ള തീര്‍ഥാടന സഞ്ചാരപദ്ധതി വൈകാതെ യാഥാര്‍ഥ്യമാകും. 

ആറന്മുള പൈതൃക സംരക്ഷണ സമിതി മുന്നോട്ടുവെച്ച 100 കോടി രൂപയുടെ വിനോദ സഞ്ചാര പദ്ധതിയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത് െഎ.ടി.ഡി.സിയാണ്. 

പരിസ്ഥിതിക്ക് പോറലേല്‍ക്കാതെ കേരളത്തിന്‍റെ തനിമകള്‍ കാണാന്‍ സാഞ്ചാരികളെ എത്തിക്കാനുള്ള ചെറുസംരഭങ്ങള്‍ക്കും െഎ.ടി.ഡി.സി നേതൃത്വം നല്‍കും. ഡല്‍ഹിയിലെ ചെങ്കോട്ടയിലുള്ളതുപോലെ കേരളത്തിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയൊരുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിന് വേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമാത്രം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :