E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

വളർത്തു മൃഗങ്ങളെ വിൽക്കുന്നതിനും നിബന്ധനകൾ:പ്രായോഗികമല്ലെന്ന് കച്ചവടക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വളർത്തുമൃഗങ്ങളുടെ കാര്യത്തില്‍ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പുതിയ നിബന്ധനകൾ പ്രായോഗികമല്ലെന്ന് കച്ചവടക്കാർ. വിൽപനയ്ക്കും പ്രജനനത്തിനുമുള്ള വ്യവസ്ഥകൾ മൃഗങ്ങളുടെ പരിപാലനത്തിന് ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

വളർത്തുമൃഗങ്ങളുടെ വിൽപ്പന, പ്രജനനം, പരിപാലനം എന്നിവക്കാണ് പുതിയ നിബന്ധനകൾ വരുന്നത്. എന്നാല്‍ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങവും സൂക്ഷിക്കുന്നതും വളർത്തുമൃഗങ്ങൾക്ക് ചിപ്പ് ഘടിപ്പിക്കുന്നതുമെല്ലാം പ്രായോഗികമല്ലെന്നാണ് ചിലരുടെ പക്ഷം. 

ഈ നിബന്ധനകളിൽ ചിലതെല്ലാം നിലവിലുള്ളതാണ്. പ്രദർശനങ്ങള്‍ക്കായ് നായകളെ പരിപാലിക്കുന്നവർ പുതിയ വ്യവസ്ഥകൾ വേണമെന്ന ആവശ്യകാരാണ്. വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തിന് നിർണായകമാണെന്നാണ് ഇവരുടെ വാദം. ഒാൺലൈൻ വഴിയുള്ള വിൽപനകൾക്ക് നിയന്ത്രണം ഏർപെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :