E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് തമിഴ് സിനിമാ ലോകവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് തമിഴ് സിനിമാ ലോകവും. തമിഴക രാഷ്ട്രീയത്തിലേയ്ക്ക് സൂപ്പര്‍സ്റ്റാര്‍ കടന്നുവരുന്നത് ഗുണം ചെയ്യുമെന്ന് നടന്‍ മാധവനും രാധാരവിയും അടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തമിഴ് താര സംഘടനയായ നടികര്‍ സംഘം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നടങ്കം രജനികാന്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ് സിനിമാ ലോകവും താരത്തിന് പിന്തുണയുമായി എത്തുന്നത്. തമിഴക രാഷ്ട്രീയത്തിലേയ്ക്ക് രജനികാന്ത് കടന്നുവരേണ്ടത് അനിവാര്യമാണെന്നും അത് ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും നടന്‍ മാധവന്‍ പറഞ്ഞു. നടന്‍ രാധാരവിയും രജനിയ്ക്ക് പിന്തുണ അറിയിച്ചു. എന്നാല്‍ തമിഴ് താര സംഘടനയായ നടികര്‍ സംഘം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. പ്രമുഖ താരങ്ങള്‍ക്കും രജനി ആരാധകര്‍ക്കും ഇതില്‍ അതൃപ്തിയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :