E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഓഷ്യന്‍ ഷീല്‍ഡിന് ചെന്നൈയിൽ രാജകീയ സ്വീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓസ്ട്രേലിയന്‍ കപ്പലായ ഓഷ്യന്‍ ഷീല്‍ഡിന് ചെന്നൈ തുറമുഖത്ത് സ്വീകരണം. രാജ്യാന്തര സഹകരണത്തിന്‍റെ ഭാഗമായാണ് കപ്പല്‍ ഇന്ത്യയിലെത്തിയത്. കടലില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിനായുള്ള തിരച്ചില്‍ സംഘത്തിലെ പ്രധാനിയായിരുന്നു ഓഷ്യന്‍ ഷീല്‍ഡ്. 

ബാന്‍ഡ് മേളത്തിന്‍റെ വാദ്യഘോഷത്തിന്‍റെയും അകന്പടിയോടെ പരന്പരാഗത രീതിയിലാണ് തീരസംരക്ഷണ സേന ഓസ്ട്രേലിയന്‍ കപ്പലായ ഓഷ്യന്‍ ഷീല്‍ഡിനെ വരവേറ്റത്. രാജ്യാന്തര സഹകരണത്തിന്‍റെ ഭാഗമായി എത്തിയ കപ്പലില്‍ 36 നാവികരാണ് ഉള്ളത്. കടലില്‍ കാണാതായ മലേഷ്യല്‍ എയര്‍ലൈന്‍സ് എംഎച്ച് 370 എന്ന വിമാനത്തിനായി മാസങ്ങളോളം തിരച്ചില്‍ നടത്താന്‍ ഓഷ്യന്‍ ഷീല്‍ഡുമുണ്ടായിരുന്നു. ഇന്ത്യന്‍ നാവികസേനയും ഓസ്ട്രേലിയന്‍ നാവികസേനയും ചേര്‍ന്ന് തുറമുഖത്ത് സംയുക്ത അഭ്യാസവും നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :