E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കുല്‍ഭൂഷന്‍റെ കാര്യത്തില്‍ അവ്യക്തതകള്‍ തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യാന്തര നീതിന്യായ കോടതി വധശിക്ഷ സ്റ്റേചെയ്തെങ്കിലും കുല്‍ഭൂഷന്‍റെ കാര്യത്തില്‍ അവ്യക്തതകള്‍ തുടരുകയാണ്. പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച നിര്‍ദേശമനുസരിച്ച് സൈനിക കോടതിയുടെ വധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കുല്‍ഭൂഷണന്‍റെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍  സമ്മര്‍ദം ശക്തമാണ്.

ചാരപ്രവര്‍ത്തനം ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര നീതി ന്യായ കോടതി സ്റ്റേ ചെയ്തെങ്കിലും പാക്കിസ്ഥാന് അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യാന്തര കോടതി  അധികാരപരിധി ലംഘിച്ചുവെന്ന വാദം ആവര്‍ത്തിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ നിയമമനുസരിച്ച് സൈനിക കോടതിയുടെ വിധിക്കെതിരെ കുല്‍ഭൂഷന്‍ ജാദവിന് അപ്പീല്‍ നല്‍കാം. ആ വഴി അടഞ്ഞാല്‍ പാക്കിസ്ഥാന്‍റെ സൈനികമേധാവിക്കും രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കാം. അപ്പീല്‍ നല്‍കുന്നതിന് നാല്‍പതുദിവസത്തെ സമയപരിധിയാണ് നല്‍കിയിരുന്നത്.  അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷന്‍ അമ്മ നല്‍കിയ അപ്പീല്‍ പാക്കിസ്ഥാന് കൈമാറിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബാഗ്്്ലെ പ്രതികരിച്ചിട്ടുള്ളത്. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികളും മതസംഘടനകളും  പ്രതിഷേധം ശക്തമാക്കി. പാക് സര്‍ക്കാര്‍ ഗൗരവത്തോടെയല്ല കേസിനെ സമീപിച്ചതെന്നാണ് വിമര്‍ശനം. അതേസമയം, അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍  വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. ഇന്ന് ആര്‍ എസ് പുരസെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ത്തു.    

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :