E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെയും മകന്‍ കാര്‍ത്തിയുടെയും ഉടമസ്ഥതയിലുള്ള ചെന്നൈയിലെ വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്.  ഐ.എന്‍.എക്സ്  മീഡിയ ഗ്രൂപ്പ് അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിച്ചെന്ന കേസില്‍ കാര്‍ത്തിയെ പ്രതിചേര്‍ത്തതിനു പിന്നാലെയാണ് റെയ്ഡ്. കാര്‍ത്തി പങ്കാളിയായ കമ്പനിയാണ് ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുവാദം കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങി നല്‍കിയത്. അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തെ മകന്‍ സ്വാധീനിച്ചെന്നാണ്  സി.ബി.ഐ വാദം.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച പി. ചിദംബരം, കേന്ദ്രസര്‍ക്കാര്‍ തന്നെയും മകനെയും വേട്ടയാടുന്നതായി ആരോപിച്ചു. മകന്‍ നിരപരാധിയാണെന്നും, മകന്‍റെ കമ്പനിയിലുള്ള മറ്റുള്ളവര്‍ക്ക് ഇടപാടില്‍ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും  ചിദംബരം പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :