E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

അണ്ണാ ഡിഎംകെയിലെ ഐക്യ ചര്‍ച്ച സ്തംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ണാ ഡിഎംകെയിലെ ഐക്യ ചര്‍ച്ച സ്തംഭിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നയിയ്ക്കുന്ന വിഭാഗത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ്ചര്‍ച്ച തടസപ്പെട്ടത്. എന്നാല്‍ ഒപിഎസ് വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുമെന്ന് പളനിസാമി പക്ഷം അറിയിച്ചു. 

ഐക്യചര്‍ച്ച അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് ഒപിഎസും കൂട്ടരും സ്വരം കടുപ്പിച്ചത്. സമ്മര്‍ദത്തിലാക്കി ചര്‍ച്ചയ്ക്ക് പ്രേരിപ്പിയ്ക്കുന്നത് അംഗീകരിയ്ക്കില്ലെന്നും ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച ശേഷമേ ചര്‍ച്ച സാധ്യമാകൂ എന്നും പനീര്‍സെല്‍വം വിഭാഗത്തിലെ പ്രമുഖ നേതാവായ കെ.പി മുനിസ്വാമി പറഞ്ഞു. മുഖ്യമന്ത്ര ി സ്ഥാനമോ ജനറല്‍ സെക്രട്ടറി സ്ഥാനമോ തങ്ങള്‍ ആവശ്യപ്പെട്ടില്ല. എന്നാല്‍ പദവികള്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ മറുപക്ഷം പ്രചാരണം നടത്തുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിയ്ക്കണമെന്നും ശശികലയും ദിനകരനും രാജി സമര്‍പ്പിയ്ക്കണമെന്നും മുനിസ്വാമി ആവശ്യപ്പെട്ടു. 

ഒപിഎസ് വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുമെന്ന് പളനിസാമി പക്ഷം അറിയിച്ചു. ചര്‍ച്ചകള്‍ തുടരുമെന്നും രാജ്യസഭാ എം.പി വൈദ്യലിംഗം വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :