നിര്‍മാണമികവില്‍ വിസ്മയമായി അബുദാബി ഹിന്ദു മന്ദിര്‍

temple
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിന് സമർപ്പിച്ച അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിറിന്‍റെ ഉൾക്കാഴ്ചകളിലേക്കാണ് ഇനി. ക്ഷേത്രത്തിലെ ഏഴ് ഗോപുരങ്ങളിലായുള്ള പ്രതിഷ്ഠകളും മാർപ്പിൾ തൂണുകളിലെ കൊത്തുപ്പണികളുമെല്ലാം വിസ്മയിപ്പിക്കുന്നതാണ്. 

MORE IN GULF
SHOW MORE