യുഎഇയില്‍‍ പെട്രോൾ- ഡീസൽ വില കുറച്ചു; പുതുവർഷ സമ്മാനം

uae-petrol
SHARE

പുതുവർഷ സമ്മാനമായി യുഎഇ-യിലെ‍ പെട്രോൾ- ഡീസൽ വില കുറച്ചു. പെട്രോൾ ലീറ്ററിന് 14 ഫിൽസ് വീതവും ഡീസൽ 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും. 

UAE petrol and diesel prices to fall in January

MORE IN GULF
SHOW MORE