പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയി ഫിലിപ്പ്; ഇനി മിഡിൽ ഈസ്റ്റിലും

louisphilippe-01
SHARE

പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയി ഫിലിപ്പ്,, മിഡിൽ ഈസ്റ്റിലും ചുവടുറപ്പിക്കുന്നു. ആദ്യ എക്സ്ക്ലുസീവ് ഷോറൂം ദുബായിൽ പ്രവർത്തനം തുടങ്ങി.കല്യാൺ സിൽക്സുമായി ചേർന്നാണ് ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള ലൂയി ഫിലിപ്പ് ദുബായിൽ ഷോറൂം തുടങ്ങിയത്. ദേറ സിറ്റി സെന്ററിൽ എക്സ്ക്ലുസീവ് ഷോറൂം,, ആദിത്യ ബിർള ഫാഷൻ ആന്റ് റീട്ടെയിൽ ലിമിറ്റഡ് പ്രസിഡന്റ് ജേക്കബ് ജോൺ, കല്യാൺസിൽക്സ് ചെയർമാനും എംഡിയുമായ ടി.എസ് പട്ടാഭിരാമൻ, മാനേജിംഗ്ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, അഹമ്മദ് മൂസ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ഇന്ത്യയ്ക്ക് പുറത്തുള്ള ലൂയി ഫിലിപ്പിന്റെ ആദ്യത്തെ ഔട്ലെറ്റാണ് ഇത്.കല്യാൺ സിൽകിസിനെ സംബന്ധിച്ച് ഇത്തരത്തിലൊരു സംരംഭം ആദ്യം. വൈകാതെ യുഎഇയിലെ മറ്റ് മാളുകളിലും കൂടുതൽ ഔട്ട്‍ലറ്റുകൾ തുറക്കുമെന്ന് ഉടമകൾ അറിയിച്ചു. 

Louis Philippe, the leading clothing brand, is also establishing a foothold in the Middle East

MORE IN GULF
SHOW MORE