ചരിത്രത്തിലാദ്യം; വനിതാ കമാൻഡോ സംഘവുമായി ദുബായ് പൊലീസ്

dubai-police-women-swat-squad
SHARE

ദുബായ് പോലീസ് സേനയുടെ ചരിത്രത്തിലാദ്യമായി വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാന്‍ഡോ ഓപ്പറേഷനുകളില്‍ പങ്കെടുക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ സായുധ സംഘമാണ് നിലവില്‍ വന്നത്.വനിതാ സ്പെഷല്‍ വെപ്പണ്‍സ് ആന്‍ഡ് അസാള്‍ട്ട് ടീം എന്നാണ് ഈ സംഘത്തിന് പേരു നല്‍കിയിരിക്കുന്നത്.

സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും കമാൻഡോ ഓപ്പറേഷനുകളോടു താൽപര്യമുള്ളവരെയും തിരഞ്ഞെടുത്താണ് പരിശീലനം നൽകിയതെന്നു ബ്രിഗേഡിയർ ഒബൈദ് ബിൻ യറൗഫ് അൽ കെത്ത്ബി പറഞ്ഞു.

Dubai Police unveils first all-woman SWAT team

MORE IN GULF
SHOW MORE