റെധാ അൽ അൻസാരി എക്സ്ചേഞ്ച്; വീൽസ് ഓഫ് ഫോർച്യൂണൽ ഒന്നാം നറുക്കെടുപ്പ് നടന്നു

redha-alansari
SHARE

റെധാ അൽ അൻസാരി എക്സ്ചേഞ്ചിന്‍റെ വീൽസ് ഓഫ് ഫോർച്യൂണ്‍ പ്രൊമോഷന്‍റെ ഒന്നാമത്തെ നറുക്കെടുപ്പ് ദുബായിയിൽ നടന്നു. ഇക്കണോമിക് ഡിപ്പാർട്മെന്‍റ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മെഗാ നറുക്കെടുപ്പിലെ വിജയികളെ കാത്തിരിക്കുന്നത് മെഴ്‌സിഡസ് ബെൻസ് കാറും, അര കിലോ സ്വർണവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ്. ജനുവരി 13 വരെ യാണ് പ്രമോഷൻ. 

MORE IN GULF
SHOW MORE