ലോട്ടറിയടിച്ചത് 33കോടി; ദുബായിൽ ഭാഗ്യം തൊട്ട് ഇന്ത്യൻ ഡ്രൈവർ

lotterywbnews
കടപ്പാട്; ഐസ്റ്റോക്ഫോട്ടോ.കോം
SHARE

ദുബായിൽ 33കോടി നേടി ഇന്ത്യൻ സ്വദേശിയായ ഡ്രൈവർ. ലോട്ടറി നേട്ടം അവിശ്വസനീയമെന്ന് അജയ് ഗോകുല പറഞ്ഞു. നാലു വർഷം മുൻപാണ് തെക്കേ ഇന്ത്യൻ സ്വദേശിയായ ഗോകുല യുഎഇയിലെ ജ്വല്ലറിയിൽ ഡ്രൈവറായി ജോലിക്ക് പ്രവേശിച്ചത്. സ്വന്തം ഗ്രാമത്തിലെയും തൊട്ടടുത്ത ഗ്രാമങ്ങളിലെയും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഗണിക്കുമെന്ന് അജയ് ഗോകുല പറഞ്ഞു.ലോട്ടറിയടിച്ച വിവരം വിശ്വസിക്കാത്ത തന്റെ കുടുംബം ഈ വാർ‍ത്ത വരുന്നതോട് കൂടിയെങ്കിലും എല്ലാം വിശ്വസിക്കുമെന്ന് അജയ് മാധ്യമങ്ങളോട് പറഞ്ഞു. 

MORE IN GULF
SHOW MORE