മനം നിറഞ്ഞ് ആരാധകക്കൂട്ടം; ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും

qatar-fans
SHARE

ലുസൈൽ സ്‌റ്റേഡിയത്തിൽ കളികാണാനെത്തിയവർ മനം നിറഞ്ഞ് മതിമറന്നാണ് മടങ്ങിയത്. അർജന്റൈൻ ജയത്തിൽ ആരാധകക്കൂട്ടം  മതിമറന്നാഹ്ലാദിച്ചു. ഖത്തറിൽ നിന്ന് അനൂബ് ശ്രീധരന്റെ റിപ്പോർട്ട്. 

MORE IN GULF
SHOW MORE