നിക്ഷേപം നടത്താം, ബിസിനസ് വളർത്താം; മനോരമ ബിസിനസ് സമ്മിറ്റിന് തുടക്കം

summit
SHARE

മലയാള മനോരമ ബിസിനസ് സമ്മിറ്റിന് ദുബായിയിൽ തുടക്കം. നിക്ഷേപം, ലൈസൻസിങ്, ബിസിനസ് വ്യാപിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു

യുഎഇയിലും കേരളത്തിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകരെ തേടുന്നവർക്കും ഒരേ വേദിയിൽ കൂടിക്കാഴ്ച ഒരുക്കുകയാണ് ബിസിനസ് സമ്മിറ്റ്.  നിലവിലുള്ള ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാകാനുള്ള അവസരവും ബിസിനസ് വായ്പ ലഭിക്കാനുള്ള സൌകര്യവും ഇവിടെയുണ്ട്. 

വിദേശ ബിസിനസ് മേഖലയിൽ പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാക്കുകയും ലക്ഷ്യമിട്ടാണ് സമ്മിറ്റ് നടത്തുന്നത്. ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഐടി മേഖലകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ച സമഗ്രവിവരം ഇവിടെ ലഭിക്കും.  

MORE IN GULF
SHOW MORE