ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

dubai-accident
SHARE

ദുബായി/മാനന്തവാടി: ദുബായിൽ വാഹനാപകടത്തിൽ മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീന(32) മരിച്ചു.

മകൻ: മുഹമ്മദ് ഇഹ്സാൻ. പ്രവാസിയായ ഒണ്ടയങ്ങാടി സ്വദേശി ആനപ്പാറ അബൂബക്കറിന്റെയും റംലയുടെയും മകളാണ്. ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

MORE IN GULF
SHOW MORE