എം.വി.ആർ സ്മൃതി പുരസ്കാരം നിഷ പുരുഷോത്തമന്

nisha-purushothaman-01
SHARE

മുൻമന്ത്രിയും സി.എം.പി നേതാവുമായിരുന്ന എം.വി.രാഘവന്റെ പേരിലുള്ള ആറാമതു എം.വി.ആർ സ്മൃതി പുരസ്കാരം മനോരമ ന്യൂസ് എക്സിക്യുട്ടീവ് ന്യൂസ് പ്രൊഡ്യൂസർ നിഷ പുരുഷോത്തമന്. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം അടുത്തമാസം ഷാർജയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ.റഹീം, ഇ.ടി.പ്രകാശ് എന്നിവരാണ് ഷാർജയിൽ പുരസ്കാരം പ്രഖ്യാപിച്ചത്.

MORE IN GULF
SHOW MORE