ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; രണ്ട് കോടി നേടി മലയാളി യുവാവ്

rafeeq-18
SHARE

അബുദാബി  ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് കോടിയിലേറെ രൂപ നേടി മലയാളി യുവാവ്. പത്ത് ലക്ഷം ദിർഹമാണ് കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിന് ലഭിച്ചത്. ഒൻപത് സുഹൃത്തുക്കൾക്കൊപ്പം റഫീഖ് പങ്കിടും.

സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റഫീഖ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തെ തുടർന്നുണ്ടായ കടം വീട്ടാനും മറ്റുള്ളവരെ സഹായിക്കാനുമാണ് തുക ഉപയോഗിക്കുകയെന്ന് റഫീഖ് പറഞ്ഞു. 

MORE IN GULF
SHOW MORE