ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഇന്ത്യക്കാരനെ തേടിയെത്തിയത് ഏഴരക്കോടി

dubai-duty-free-lottery.jpg.image.845.440 (1)
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ  നറുക്കെടുപ്പിൽ ഇന്ത്യൻ വിജയഗാഥ ഇൗ മാസവും. ഇന്ന് ന‌ടന്ന 363–ാം സീരീസ് നറുക്കെടുപ്പിൽ ബ്രസീലിൽ ജോലി ചെയ്യുന്ന മുംബൈ താനെ സ്വദേശി ഗണേഷ് ഷിൻഡെയെ തേടിയാണ് ഭാഗ്യമെത്തിയത്. ഇദ്ദേഹത്തിന്റെ  0207 നമ്പർ ടിക്കറ്റിന് ഏഴര കോടിയോളം രൂപ സമ്മാനം ലഭിച്ചു. 1999 ൽ ആരംഭിച്ച ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 181–ാമത്തെ ഇന്ത്യക്കാരനാണ് ഈ 36കാരന്‍.

MORE IN GULF
SHOW MORE
Loading...
Loading...