80 ലക്ഷവുമായി ഓടിയ കള്ളനെ കാൽവച്ച് വീഴ്ത്തി; താരമായി മലയാളി യുവാവ്; വിഡിയോ

jafer-19
SHARE

ദുബായിൽ 80 ലക്ഷം രൂപയുമായി കടന്നുകളയാനൊരുങ്ങിയ കള്ളനെ കാൽവച്ചുവീഴ്ത്തിയ പ്രവാസി മലയാളി ഇതാ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിന്റെ മനസാന്നിധ്യം നിറഞ്ഞ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഫുട്ബോൾ കളിച്ചു പരിചയിച്ച സ്കിൽ കള്ളനെ വീഴ്ത്താനുപയോഗിക്കുകയായിരുന്നു ഈ കോഴിക്കോടുകാരൻ. വിഡിയോ വൈറലായതോടെ ജോലി വാഗ്ദാനം ലഭിച്ചെങ്കിലും തിരഞ്ഞെടുത്തത് സ്വന്തമായി കണ്ടെത്തിയ ജോലി.

സ്വാതന്ത്ര്യസമരസേനാനിയുടെ ചെറുമകൻ കൂടിയായ ജാഫർ ദുബായിൽ മനോരമ ന്യൂസിനോട് സംസാരിക്കുന്നു. വിഡിയോ കാണാം.

MORE IN GULF
SHOW MORE
Loading...
Loading...