മമ്മൂട്ടിയോട് ‘അസ്സലാമുഅലൈക്കും’ പറഞ്ഞ് കുഞ്ഞ്; ഹൃദ്യമറുപടി: വിഡിയോ

mammootty-video
SHARE

വഴിയരികിൽ കണ്ട കുഞ്ഞ് ആരാധികയോട് കുശലം പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. ഈ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.  കാറിലിരിക്കുന്ന പ്രിയതാരത്തോട് കുഞ്ഞ് ആദ്യം അസ്സലാമു അലൈകും എന്ന് പറഞ്ഞു. വാ അലൈകുമുസ്സലാമെന്ന് മമ്മൂട്ടിയുടെ മറുപടി. തുടർന്ന് എന്തുണ്ട് വിശേഷമെന്ന് കുട്ടി. നല്ല വിശേഷമെന്ന് മറുപടി. സുഖമാണോ എന്ന് ചോദിക്കുമ്പോൾ സുഖമാണ്, മോൾക്ക് സുഖമാണോ എന്നും താരം ചോദിക്കുന്നു. നിരവധിപ്പേരാണ് ഈ വിഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്. 

വിഡിയോ കാണാം:

MORE IN GULF
SHOW MORE
Loading...
Loading...