ഷാർജയിൽ സൈക്കിൾ മോഷണം; കൈയ്യോടെ പിടികൂടി മലയാളികൾ

Sharjah-bicycle
SHARE

ഷാർജയിൽ സൈക്കിൾ മോഷണം കൈയോടെ പിടികൂടി മലയാളികൾ. ഇന്നലെ രാത്രി 11.30 ഒാടെയാണ് സംഭവം. അൽ ജുബൈലിലെ ജീവനക്കാരനായ സിറാജ് വി പി കീഴ്മാടം ആണ് മോഷണ ശ്രമം പരാജയപ്പെടുത്തിയത്. തിരക്കേറിയ സമയത്ത് സൂപ്പർ മാർക്കറ്റിന് മുന്നിൽ സൈക്കിൾ വച്ച് അകത്ത് പോയിട്ടുവരുന്നതിനിടെയായിരുന്നു മോഷണം. 

സിസിടിവി പരിശോധിച്ചതിൽ നിന്ന് മോഷ്ടാവ് പാകിസ്ഥാനി സ്വദേശിയെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യം എതിർത്തയാൾ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. സൂപ്പർ മാർക്കറ്റിന്റെ പരിസരത്ത് നിന്ന് ഇതിനുമുമ്പും ധാരാളം നഷ്ടപ്പെട്ടിടുണ്ട്. എന്നാൽ ഇതാദ്യമായാണ് മോഷ്ടാവിൽ നിന്ന് സൈക്കിൾ തിരിച്ചെടുക്കുന്നതെന്നും സിറാജ് പറ‍ഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...