വാഹനാപകടം: സൗദിയിൽ മലയാളി കുടുംബത്തിലെ മൂന്നു പേർ മരിച്ചു

saudi-accident.jpg.image.845.440
SHARE

മദീന സന്ദർശിച്ച് ജിദ്ദയിലേക്ക് മടങ്ങവേ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മൂത്ത കുട്ടി പരുക്കുകളൊന്നുമില്ലാതെ അദ്‌ഭുതകരമായി രക്ഷപെട്ടു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണു മരിച്ചത്.

മദീന-ജിദ്ദ ഹൈവേയിൽ അംനയിലായിരുന്നു അപകടം. തായിഫിലാണ് റസാഖിന് ജോലി. 

MORE IN GULF
SHOW MORE
Loading...
Loading...