24 മണിക്കൂറിൽ കോവിഡ് മരണങ്ങളില്ലാതെ യുഎഇ; ഒമാനിലും ആശ്വാസം

salala-23
SHARE

സൗദി അറേബ്യയിൽ മുപ്പത്തിനാലും  ഒമാനിൽ ആറ് പേരും കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലെ ആകെ മരണസംഖ്യ 4,049 ആയി. അതേസമയം, ഒമാനിൽ രോഗമുക്തി നിരക്ക് ഇതാദ്യമായി 70 ശതമാനമായി. യുഎഇയിൽ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിഡിയോ സ്റ്റോറി കാണാം.

MORE IN GULF
SHOW MORE
Loading...
Loading...