സൗദിയിൽ കോവിഡ് ബാധിച്ച് 42 മരണം കൂടി; ആകെ മരണം 2,325 ആയി

saudi-covid
SHARE

സൗദിഅറേബ്യയിൽ കോവിഡ് ബാധിച്ച് 42 മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 2,325 ആയി. 5,588 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നിരക്കുയരുന്നത് ആശ്വാസകരമാണ്. ഒമാനിൽ എട്ടും  ബഹ്റൈനിൽ ഏഴു പേരുംകൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലെ ആകെ മരണസംഖ്യ 3,601 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ആശ്വാസവാർത്തയാണ്.

MORE IN GULF
SHOW MORE
Loading...
Loading...